വടകര: ഏറാമല വീവേഴ്സ് സൊസൈറ്റി റിട്ട. വീവിംഗ് മാസ്റ്റർ ഓർക്കാട്ടേരിയിലെ കോടോന്റവിട ബാലൻ (74) നിര്യാതനായി. സോഷ്യലിസ്റ്റും സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവസാന്നിദ്ധ്യവുമായിരുന്നു. ഭാര്യ: വനജ. മക്കൾ: സപ്ന, സജു സംഗീത് (കെ.എസ്.ഇ.ബി, മുട്ടുങ്ങൽ), സനൂപ് (യു.എസ്). മരുമക്കൾ: സുരേന്ദ്രൻ (പൂനെ), പ്രജിത, രമ്യ.