തിരുവനന്തപുരം: ശാസ്തമംഗലം സ്‌മൃതി ലെയിനിൽ സദാപൂമയിൽ റിട്ട.ഐ.പി.എസ് ഓഫീസർ പി.ഭാസ്കരൻ നായർ (93) നിര്യാതനായി. കേരള പൊലീസിഷ വിവിധ തസ്തികകളിൽ സേവനമനുഷ്ടിട്ടുണ്ട്. 30 വർഷം സമാജ സേവാസമിത പ്രസിഡന്റയായിരുന്നു. ഭാര്യ : പരേതയായ തുളസിയമ്മ. മക്കൾ : ഡോ.റാണി നായർ ( ന്യൂറോളജി വിഭാഗം മുൻ മേധാവി, തിരവനന്തപുരം മെഡിക്കൽ കോളേജ്) ,ഗീതാപ്പിള്ള(യു.കെ),ലത പ്രേം കുമാർ (റിട്ട.കാത്തലിക് സിറിയൻ ബാങ്ക്).മരുമക്കൾ: ഡോ.കേശവൻകുട്ടി നായർ (മുൻ പ്രിൻസിപ്പൽ, തിരവനന്തപുരം മെഡിക്കൽ കോളേജ്),ഡോ.രാധാകൃഷ്ണ പിള്ള (യു.കെ), പ്രേംകുമാർ (റിട്ട.കാത്തലിക് സിറിയൻ ബാങ്ക്).സഞ്ചയനം : 28ന് രാവിലെ 8.30ന്.