മ്യൂണിക് : ജർമ്മൻ ബുണ്ടസ് ലീഗിൽ തിരിച്ചുവരവിന്റെ രണ്ടാംവാരത്തിൽ മുൻനിര ക്ളബുകൾക്ക് ഇന്ന് മത്സരങ്ങൾ. പോയിന്റ് പട്ടികയിൽ മുൻനിരയിൽ നിൽക്കുന്ന ബയേൺ മ്യൂണിക്കിന് എയ്‌ൻട്രാൻക്ട് ഫ്രാങ്ക് ഫുർട്ടുമായാണ് ഇന്നത്തെ മത്സരം ബൊറൂഷ്യ വോൾവ്‌സ് ബർഗിനെ നേരിടും.

ഇന്നത്തെ മത്സരങ്ങൾ

മോഷെംഗ്ളാബാഷ് Vs ലെവർകൂസൻ

ഫ്രേയ് ബർഗ് Vs വെർഡർ ബ്രെമൻ

പാഡേ ബോൺ Vs ഹോഫെൻ ഹെയ്ം

വോൾഫ്സ് ബർഗ് Vs ബൊറൂഷ്യ ഡോർട്ട് മുണ്ട്

ബയേൺ മ്യൂണിക് Vs എയ്ൻട്രാൻക്ട്

ടിവി ലൈവ്: രാത്രി ഏഴുമുതൽ സ്റ്റാർ സ്പോർട്സിൽ