karnataka

ബംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക് ഇളവ് നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. കേരളത്തിൽ നിന്നുള്ളവർക്ക് നിർബന്ധിത സർക്കാർ നിരീക്ഷണം ഇല്ല. ഇവർ പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. എന്നാൽ മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മാത്രം സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി.