തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തെക്കുറിച്ച് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എം.പിമാരുടെയും എം.എൽഎമാരുടെയും സംയുക്തയോഗം വിളിച്ചു. 26ന് രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ സ്വീകരിക്കേണ്ട തുടർനടപടികൾ യോഗത്തിൽ ചർച്ചയാകും എന്നാണ് കരുതുന്നത്.