karikk-

കൊറോണ ഒരു ആർ.എൻ.എ വൈറസാണെന്നും നമ്മുടെ ശരീരത്തിലെ ഡി.എൻ.എ ശൃംഖലയുമായി ചേർന്നാണ് വംശവർദ്ധന നടത്തുന്നതെന്നും ഇതുസംബന്ധിച്ച ലേഖനങ്ങളിൽ പറയുന്നു.

മനുഷ്യശരീരത്തിലെ ഓരോ കോശങ്ങളിലെയും ന്യൂക്ളിയസിൽ 46 ക്രോമസോമുകളുണ്ട്. തെങ്ങിൻ കോശങ്ങളിൽ 32 ക്രോമസോമുകൾ. എന്നാൽ കരിക്കിൽ 96 ക്രോമസോമുകളുണ്ടെന്നാണ് ശാസ്‌ത്രമതം. കരിക്ക് കഴിക്കുമ്പോൾ ഇത് നമ്മുടെ ശരീരത്തിലെ കോശ നിർമ്മിതിക്കും പ്രതിരോധത്തിനും സഹായകമാകുന്നു. അതിനാൽ കരിക്ക് കഴിക്കുന്നത് നല്ലതാണ്. ശാസ്ത്രജ്ഞന്മാർ ഇക്കാര്യത്തിൽ ഗവേഷണം നടത്തിയാൽ അതു കേരത്തിനും കേരളത്തിനും നേട്ടമാകും.

എ. സുരേഷ്

തിരുവനന്തപുരം