പാലോട്: വലിയ പച്ചക്കാട് തടത്തരികത്ത് വീട്ടിൽ ജെ.വിജയൻ ( വിൻസന്റ് , 79) നിര്യാതനായി. ഓമനയാണ് ഭാര്യ. മക്കൾ: നിതീഷ്, രതീഷ്, സുമ മരുമക്കൾ: സ്മിത, ഗ്രീഷ്മ ,പ്രകാശ്.