നെടുമങ്ങാട് :ഇരിഞ്ചയം പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ലെന്ന് പരാതി.കാക്കത്തോട് ആയിരവില്ലി തമ്പുരാൻ ക്ഷേത്ര പരിസരം,കുശർകോട്,പുന്നപുരം,വാഴക്കാട്,താന്നിമൂട്,പൂവത്തൂർ എന്നിവിടങ്ങളിലാണ് വഴിവിളക്കുകൾ തകരാറിലായത്.നഗരസഭയിൽ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായിട്ടും ഇരിഞ്ചയത്തെ അവഗണിക്കുകയാണെന്ന് പരാതിയുണ്ട്.