general

ബാലരാമപുരം: തിയ്യന്നൂർക്കോണം കിഴക്കിൻകര ദിയാ ഭവനിൽ പൊന്നയ്യൻ നാടാർ (74)​ നിര്യാതനായി. ഭാര്യ:പരേതയായ എൽസി. മക്കൾ: സുനിത,​ അജിത. മരുമക്കൾ: പരേതനായ ബാലരാജ്,​ രാജൻ. പ്രാർത്ഥന: തിങ്കൾ രാവിലെ 8 ന്.