പാലോട്:ചോനൻവിള തടത്തരികത്ത് വീട്ടിൽ മോഹൻദാസിന്റെ ഭാര്യ വി. ശ്രീജ (49) നിര്യാതയായി.
മക്കൾ: ശ്രീകല, ശ്രീകുമാർ.മരുമക്കൾ: വിക്രമൻ, ശാമിലി.സഞ്ചയനം: ബുധൻ രാവിലെ 9 ന്