വിതുര:പൊതുപ്രവർത്തകനും മുൻ തൊളിക്കോട് പഞ്ചായത്ത്‌ പ്രസിഡന്റും, പനക്കോട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റും,സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എസ്.എസ്. പ്രേംകുമാറിനെ ഐ. എൻ. എൽ അരുവിക്കര മണ്ഡലം കമ്മിറ്റി പൊന്നാട അണിയിച്ചു ആദരിച്ചു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ.മധു റംസാൻ കിറ്റ് വിതരണം നടത്തി.ഐ.എൻ.എൽ.ജില്ലാ വൈസ് പ്രസിഡന്റ് വിതുര രാജൻ,പോങ്ങുംമൂട് റാഫി എന്നിവർ പങ്കെടുത്തു.