ആറ്റിങ്ങൽ: മാമം ചൈതന്യ ജംഗ്ഷൻ സദാനന്ദഭവനത്തിൽ പരേതനായ എൻ.കെ. കൃഷ്ണന്റെ ഭാര്യ സുമതി (82) നിര്യാതയായി.
മക്കൾ: ശ്രീരഞ്ജിനി, ശ്രീരഞ്ജൻ ( എൻ.ജി.ഒ അസോസിയേഷൻ മുൻ സെക്രട്ടറി), ശ്രീലത, ശ്രീകല. മരുമക്കൾ: പരേതനായ ശിവപ്രസാദ്, ഡോ: ഷീജ, വിജയൻ, വാമദേവൻ.മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8 ന്.