പറവൂർ: നന്ത്യാട്ടുകുന്നം വൈപ്പിൻചേരിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ രത്നമ്മ (85) നിര്യാതയായി. മക്കൾ: വി.ആർ. സോമൻ, അജയകുമാർ, സന്തോഷ്‌കുമാർ (എ.എസ്.ഐ വടക്കേക്കര), ഷീല. മരുമക്കൾ: ചന്ദ്രപ്രകാശ്, സാവിത്രി, സീന, സീമ (എസ്.എൻ.വി.എച്ച്.എസ്, നന്ത്യാട്ടുകുന്നം).