സൗത്ത്ചിറ്റൂർ : മുരളിക (കടുന്തോട്ടിൽ) പരേതനായ വാസുദേവൻ നായരുടെ ഭാര്യ കമല വാസുദേവൻ (81) നിര്യാതയായി. മക്കൾ: പ്രസാദ് (ദുബായ്), രേഖ വാസുദേവൻ (അഡ്വ., ഹൈക്കോർട്ട് ).