പൂവച്ചൽ : ഫാത്തിമ മൻസൂറിൽ സഹീർ (53, ആട്ടോ റിക്ഷാ ഡ്രൈവർ) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സനോഫർ, ഫർസീൻ.