വെള്ളനാട്:വെള്ളനാട് ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളനാട്,നാലുക്ക്,ആശാരിമൂല,വില്ലേജ് ഓഫീസ്,കരുണാ സായി,ബസ് സ്റ്റാന്റ്,പമ്മത്തും മൂല എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.