ഉഴമലയ്ക്കൽ: കുളപ്പട വാലൂക്കോണം കട്ടയ്ക്കാൽ കുന്നുംപുറത്ത് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതി അമ്മ(88)നിര്യാതയായി.മക്കൾ:ശശിധരൻ നായർ,ശ്യാമള,പരേതയായ ബേബി,വിജയൻ,രാജൻ.മരുമക്കൾ:പ്രേമ,മോഹനൻ,ബാബു,ചന്ദ്രിക,അശ്വതി(ഉഴമലയ്ക്കൽ ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ).സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.