cm

തിരുവനന്തപുരം: തന്റെ ജന്മദിനത്തിന് പ്രത്യേകതയൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാം മുന്നോട്ട് പ്രതിവാരപരിപാടിയിൽ പറഞ്ഞു. .

ആ ദിവസവും കടന്നുപോകുന്നുവെന്ന് മാത്രം. നമ്മുടെ നാടാകെ വിഷമസ്ഥിതി നേരിട്ട് കൊണ്ടിരിക്കുന്നു. ആ പ്രശ്നമാണ് നമ്മളേറ്റവും പ്രധാനമായി കാണേണ്ടത്. ഇത്തരമൊരു ഘട്ടത്തിൽ ജന്മദിനത്തിന്റെ കാര്യങ്ങൾക്കൊന്നും വലിയ പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.