kob-velayudan 90
തെക്കുംതല: ഒറ്റപ്ലാക്കൽ വേലായുധൻ (90) നിര്യാതനായി. ഭാര്യ: ഭവാനി, കടുത്തുരുത്തി വെള്ളാശേരിൽ കുടുംബാംഗം. മക്കൾ: സോമൻ,ശാന്തമ്മ, ശശി,രവി, സുരേഷ്, രാജു. മരുമക്കൾ: വിജയമ്മ, വിജയൻ, ഓമന,പരേതയായ ലീല,ഷൈലജ, ബിന്ദു. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.