വട്ടപ്പാറ : കുറവൻകോണം, ദീപ്തി വിലാസത്തിൽ ജി. ദിവാകരൻ (75, ഫിഷറീസ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: കെ. പത്മജ. മക്കൾ: ദീപ്തി, ദിനീപ്. മരുമക്കൾ: ബിജു, അയന. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.

പൊന്നമ്മഅമ്മ

പോത്തൻകോട് : തച്ചപ്പള്ളി പ്ളാവിള വീട്ടിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ പൊന്നമ്മ അമ്മ (83) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻനായർ, പരേതയായ ലളിതമ്മ, ഗിരിജമ്മ, ചന്ദ്രിക അമ്മ, ഇന്ദിരഅമ്മ, പരേതയായ അംബികദേവി, ഗീതകുമാരി. മരുമക്കൾ: ജയകുമാരി സുകുമാരൻ നായർ, രത്‌നാകരൻ നായർ, പരേതനായ മോഹനൻനായർ, ശശിധരൻ നായർ, ഗിരീശൻ നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.

ചെല്ലമ്മ

തത്തിയൂർ : നാഗരുകാവ് വടക്കേക്കര പുത്തൻവീട്ടിൽ ചെല്ലമ്മ (90) നിര്യാതയായി. മക്കൾ: ബേബി, സുഭദ്ര, ശാന്ത. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.