മലയിൻകീഴ് : വിളപ്പിൽശാല കാരോട് കരിമരത്തിൻമൂട് ബിജുഭവനിൽ രാജു (68) നിര്യാതനായി.ഭാര്യ എസിലി. മക്കൾ: സതി,ബിജു. മരുമക്കൾ: ജോസ്,രാജമല്ലി. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 9 ന്.