കറ്റാനം: കട്ടച്ചിറ തെക്കേമങ്കുഴി മുരുക നിവാസിൽ അജിത് കുമാർ (46) നിര്യാതനായി. ഭാര്യ: ശ്രീവിദ്യ.മകൾ: ദേവനന്ദ. സഞ്ചയനം നാളെ രാവിലെ 8 ന്.