അമ്പലപ്പുഴ: കരുമാടി പടിഞ്ഞാറെ മുറിയിൽ ദേവകിസദനത്തിൽ (പേരാത്രയിൽ) പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ ദേവകിയമ്മ (86) നിര്യാതയായി. മക്കൾ: മണിയമ്മ, സന്തോഷ് കുമാർ,സുനിൽകുമാർ. മരുമക്കൾ: രാജപ്പൻപിളള, ബിന്ദു, സിന്ധു. സഞ്ചയനം 26ന് രാവിലെ 9ന്