bdb

ഹരിപ്പാട്: തൃക്കുന്നപ്പുഴ വലിയപറമ്പ് മേടയിൽ പത്മനാഭന്റെ മകൻ പ്രശാന്ത കുമാർ (63) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: പ്രതീഷ്, പ്രശോഭ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.