3

പോത്തൻകോട് :ചേങ്കോട്ടുകോണം കല്ലടിച്ചവിള ദാറുൽ ജെ. എസിൽ പരേതരായ മുഹമ്മദ്‌ ഹനീഫയുടെയും അസൻബീവിയുടേയും മകൻ സൈനുദ്ദീൻ(57) മേയ് 8 ന് ദമാം സെൻട്രൽ ഹോസ്പിറ്റലിൽ ഹൃദയാഘാതത്താൽ മരണപ്പെട്ടിരുന്നു. 28 വർഷമായി സീഗാസ് കമ്പനിയിൽ ജോലി നോക്കുകയായിരുന്നു. കോവിഡ് കാരണം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ബുദ്ധിമുട്ടു പരിഗണിച്ച് നവോദയ കൾച്ചറൽ സെന്റർ മുഖേന ലോകകേരള സഭാംഗം നാസ് വക്കം മുൻകൈയെയുത്ത് സൈനുദ്ദീന്റെ മൃതദേഹം ദമാമിലെ പള്ളിയിൽ ഖബറടക്കി. ബീനാ ബീഗമാണ് ഭാര്യ.മകൾ ജാസ്മിൻ,മരുമകൻ ഷഫീഖ്.

ക്യാപ്ഷൻ : സൈനുദ്ദീൻ.