ചേരപ്പള്ളി : പറണ്ടോട് പൊട്ടൻചിറ മേക്കുംകര വീട്ടിൽ എസ്. മണിയന്റെ ഭാര്യ എൽ. വത്സല (51) നിര്യാതയായി. മക്കൾ: രേഷ്മ (നീതു), ഗീതു (സോന). മരുമക്കൾ: ഹരി .എസ്.വി, ശ്രീജിത്ത്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 7ന്.

പത്മാവതിഅമ്മ

പള്ളിപ്പുറം : മംഗ്ളാവിൽവീട്, പി.ആർ.എ 37 ൽ പത്മാവതിഅമ്മ .കെ (71) നിര്യാതയായി. ഭർത്താവ്: കെ. ബാലൻപിള്ള (റിട്ട. ഐ.എസ്.ആർ.ഒ). മക്കൾ: പി. ഉഷ (സ്റ്റാഫ് കിംസ് ഹോസ്പിറ്റൽ), പി. ലേഖ, ബി. ബാബു (കൗമുദി ചാനൽ). മരുമക്കൾ: ശശികുമാർ (ബിസിനസ്), സുരേഷ് കുമാർ (ബിസിനസ്), സ്വപ്ന. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.