കൊച്ചി: സി.പി.ഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.സി സൻജിത്തിന്റെ ഭാര്യ തൈക്കൂട്ടത്തിൽ ലഹിത മോൾ (40-കൈതാരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സംസ്‌കൃതം അദ്ധ്യാപിക) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 ന് ചേരാനെല്ലൂർ ശ്മശാനത്തിൽ. മകൻ : ആദി ശങ്കർ.