പാറശാല : മര്യാപുരം മുക്കംപ്ലാവിള വീട്ടിൽ പരേതനായ ചെല്ലന്റെ (റിട്ട.കെ.എസ്.ആർ.ടി.സി) ഭാര്യ സരസ്വതി (79) നിര്യാതയായി. മക്കൾ: പരേതയായ ഗിരിജകുമാരി, ഗീതകുമാരി( ആറയൂർ സർവ്വീസ് സഹകരണ ബാങ്ക്), സുജാത കുമാരി (കുളത്തൂർ സർവ്വീസ് സഹകരണ ബാങ്ക്). മരുമക്കൾ : പരേതനായ മനോഹരൻ, സദാനന്ദൻ, മുടിപ്പുര സുരേഷ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.