അലനല്ലൂർ: കണ്ണംകുണ്ട് പൂന്താനത്ത് പരേതനായ വേലായുധന്റെ മകൾ പത്മാവതി (65) നിര്യാതയായി. സഹോദരങ്ങൾ: ഗോപാലൻ, ജാനകി, കൃഷ്ണകുമാർ, ശാന്തകുമാരി, ശോഭന.