വള്ളക്കടവ് :വലിയതുറ സെന്റ് സേവ്യേഴ്സ് നഗർ ടി.സി 44/425 ജോജി ഭവനിൽ ജോൺവിന്റർ (ഷിബു, 39) നിര്യാതനായി. പിതാവ്: പരേതനായ മോഹനൻ. മാതാവ്: ശോഭന. മകൻ: ജോമിൻ. സഹോദരങ്ങൾ: അൽഫോൺസിയ, ജോജി എയ്ഞ്ചൽ.