sarasamma83

ആലുവ: ടി.സി.സി റിട്ട. ഉദ്യോഗസ്ഥനായിരുന്ന പരേതനായ രവീന്ദ്രനാഥിന്റെ ഭാര്യയും കേരള ഹൈക്കോടതി റിട്ട.അസിസ്റ്റന്റ് രജിസ്ട്രാറുമായിരുന്ന ആലുവ ടൗൺ ലിമിറ്റ് റോഡിൽ മൂലയിൽ അഡ്വ. സരസമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് യു.സി. കോളേജ് എൻ.എസ്.എസ് ശ്മശാനത്തിൽ. മക്കൾ: ഉമാശങ്കർ,​ പ്രൊഫ. വിജയലക്ഷ്മി. മരുമക്കൾ: വിമല ഉമാശങ്കർ,​ ദിലീപ് കുമാർ.