മരുതംകുഴി : പൂന്തുറവിളാകം വീട്ടിൽ എസ്. കുട്ടൻപിള്ള (96) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: അംബികകുമാരി, വസന്തകുമാരി, പരേതയായ സുധകുമാരി, മധുകുമാർ. മരുമക്കൾ: കേശവൻനായർ, പരേതനായ നാരായണൻ നായർ, മീനമധുകുമാർ. സംസ്കാരം ഇന്ന് .

സീത

തിരുവനന്തപുരം : എ.കെ.ജി സെന്ററിനുസമീപം വിവേകാനന്ദ നഗറിൽ ടി.സി 27/302 (1)ൽ സുബ്രഹ്മണ്യന്റെ (രാജു, റിട്ട. ആയുർവേദകോളേജ്) ഭാര്യ സീത (67) നിര്യാതയായി. മക്കൾ: ചിത്ര എസ്. (ആൾ എൻജി. പൂഞ്ഞാർ സൗത്ത് പഞ്ചായത്ത്, കോട്ടയം), പ്രമീള എസ്. (ഒാവർസീയർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി), പ്രഭ എസ്. (ലാബ് ഇൻസ്ട്രക്ടർ, മാർ ബസേലിയോസ് എൻജി. കോളേജ്). സംസ്കാരം: ഇന്ന് രാവിലെ 9ന് ശാന്തികവാടത്തിൽ. മരണാനന്തര ചടങ്ങ്: വ്യാഴാഴ്ച രാവിലെ 9ന്.