നെയ്യാറ്റിൻകര :ഗിന്നസ് ബുക്ക് ഓഫ് വേൾഡ് ജേതാവ് ദീർഘ ദുര ഓട്ടക്കാരനായ ധനുവച്ചപുരം സ്വദേശി ബാഹുലേയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിലേക്ക് ഒരു മാസത്തെ ശമ്പളം നൽകി.കൊല്ലം ആക്കമം മൈതാനം ഹോക്കി സ്റ്റേഡിയത്തിലെ താത് കാലിക ജീവനക്കാരനായ ബാഹുലേയൻ സി.പി.എം ജില്ല സെക്രട്ടറി ആനാവുർ നാഗപ്പന് തുക കൈമാറി.കൊല്ലയിൽ പഞ്ചായത്ത് വൈസ് പ്രസിഡ് വി.എസ്.ബിനു,എൻ.എസ്.നവനിത് കുമാർ,വി.താണുപിള്ള തുടങ്ങിയവർ പങ്കെടുത്തു.