നെയ്യാറ്റിൻകര : നഗരസഭയുടെ വിവിധ ലേലങ്ങൾ 28 ന് നെയ്യാറ്റിൻകര ടൗൺ ഹാളിൽ വച്ചു നടക്കുമെന്ന് നെയ്യാറ്റിൻകര നഗരസഭാ സെക്രട്ടറി അറിയിച്ചു.