അബുദാബി: ദുബായിൽ നിന്നും അബുദാബിയിൽ നിന്നും കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ് പ്രസ് കൂടുതൽ സർവീസുകൾ നടത്തും. നാളെ മുതൽ ജൂൺ 4 വരെയാണ് സർവീസുകൾ. നാളെ അബുദാബിയിൽ നിന്നും ദുബായിൽനിന്നും കേരളത്തിലേക്ക് ഏഴ് വിമാനങ്ങളാണുള്ളത്.
വിമാനങ്ങൾ പുറപ്പെടുന്ന ദിവസം, പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരുന്ന സ്ഥലം, സമയം എന്നീ ക്രമത്തിൽ:
26 ന് ദുബായ്- കൊച്ചി (11.50), ദുബായ്- കണ്ണൂർ (12.50), അബുദാബി- കോഴിക്കോട് (13.20), അബുദാബി- തിരുവനന്തപുരം (15.20), ദുബായ്- കോഴിക്കോട് (15.20), ദുബായ്- തിരുവനന്തപുരം (17.20), അബുദാബി- കണ്ണൂർ (17.30)
27ന് ദുബായ്- കൊച്ചി (11.50), അബുദാബി - കോഴിക്കോട് (12.20), ദുബായ്- കണ്ണൂർ (12.50), അബുദാബി- കൊച്ചി (13.50), ദുബായ്- കോഴിക്കോട് (15.20), അബുദാബി- തിരുവനന്തപുരം (15.20)
28ന് ദുബായ്- കൊച്ചി (11.50), ദുബായ്- കണ്ണൂർ (12.50), അബുദാബി- കൊച്ചി(13.50), ദുബായ് - കോഴിക്കോട് (15.20), ദുബായ്- തിരുവനന്തപുരം (17.20)
29ന് ദുബായ്- കൊച്ചി (11.50), ദുബായ്- കണ്ണൂർ (12.50), അബുദാബി- കൊച്ചി(13.50), ദുബായ്- കോഴിക്കോട് (15.20), ദുബായ്- തിരുവനന്തപുരം (17.20)
30 ന് ദുബായ്- കൊച്ചി (11.50), ദുബായ്- കണ്ണൂർ (12.50), അബുദാബി- കൊച്ചി (13.50), ദുബായ്- കോഴിക്കോട് (15.20), ദുബായ്- തിരുവനന്തപുരം (17.20).
31ന് ദുബായ്- കൊച്ചി (11.50), അബുദാബി - കോഴിക്കോട് (12.20), ദുബായ്- കണ്ണൂർ (12.50), ദുബായ്- കോഴിക്കോട് (15.20), അബുദാബി- തിരുവനന്തപുരം (15.20), ദുബായ്- തിരുവനന്തപുരം (17.20)
ജൂൺ ഒന്നിന് ദുബായ്- കൊച്ചി (11.50), ദുബായ്- കണ്ണൂർ (12.50), അബുദാബി - കൊച്ചി (13.50), ദുബായ്- കോഴിക്കോട് (15.20), അബുദാബി- കണ്ണൂർ (16.30), ദുബായ്- തിരുവനന്തപുരം (17.20).
ജൂൺ രണ്ടിന് ദുബായ്- കൊച്ചി (11.50), അബുദാബി- കോഴിക്കോട് (12.20), ദുബായ്- കണ്ണൂർ (12.50), അബുദാബി -തിരുവനന്തപുരം (15.20), ദുബായ്- തിരുവനന്തപുരം (17.20), അബുദാബി -കണ്ണൂർ (17.30).
ജൂൺ മൂന്നിന് ദുബായ്- കൊച്ചി (11.50), അബുദാബി -കോഴിക്കോട് (12.20), ദുബായ്- കണ്ണൂർ (12.50), അബുദാബി കൊച്ചി( 13.50), ദുബായ്- കോഴിക്കോട് (15.20), അബുദാബി- തിരുവനന്തപുരം (15.20).
ജൂൺ നാലിന് ദുബായ് -കൊച്ചി (11.50), അബുദാബി- കോഴിക്കോട് (12.20), ദുബായ്- തിരുവനന്തപുരം (17.20)