കണ്ണൂർ: ജില്ലയിൽ ആലക്കോട്ട് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് പിടികൂടി.ഇന്ന് രാവിലെയായിരുന്നു സംഭവം. അറുപത്തഞ്ച് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പൊലീസ് സ്റ്റേഷനിലെത്തിച്ച ജീവനക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.