കാട്ടാക്കട: മൂങ്ങോട്ടുകോണം അനൂപ് ഭവനി ജി.ഗോപാൽ (60)നിര്യാതനായി.ഭാര്യ:കുമാരി.മക്കൾ:അനൂപ്,സ്വപ്ന,മരുമകൻ:ഷിബു മരണാന്തരചടങ്ങ്:ചൊവ്വാഴ്ച രാവിലെ 10ന്.