വെള്ളനാട്: കാരിക്കോണം മേലേമുണ്ടയ്ക്കാട് പുത്തൻവീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ സരസ്വതി അമ്മ (83)നിര്യാതയായി.മക്കൾ:രാമചന്ദ്രൻ നായർ,ശശികല,അംബികുമാരി,തങ്കമണി.മരുമക്കൾ:ഉഷകുമാരി,
കരുണാകരൻ നായർ,മോഹനൻ നായർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8ന്.