വെള്ളനാട്:വാട്ടർ അതോറിട്ടിയുടെ വെള്ളനാട് വാട്ടർ ടാങ്ക് ശുചീകരിക്കുന്നതിനാൽ 28ന് പകൽ രാവിലെ മുതൽ വെള്ളനാട് പഞ്ചായത്തിലെ ശങ്കരമുഖം,വെളിയന്നൂർ,കുളക്കോട്,ഭൂതംകോട്,കമ്പനിമുക്ക്,ചാങ്ങമേലാംകോട് പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങുമെന്ന് ആര്യനാട് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.