ആര്യനാട്:വാട്ടർ അതോറിട്ടിയുടെ വിളപ്പിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 27ന് രാവിലെ മുതൽ പുളിയറക്കോണം,വെള്ളെകടവ്,ചൊവ്വള്ളൂർ,മൈലാടി,മൈലമൂട്,നെടുംകുഴി,വിളപ്പിൽശാല,ചെറുകോട് തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും.