obitury

നെടുമങ്ങാട് : നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ നിന്ന് വീണു പരിക്കേറ്റ ചുമട്ടു തൊഴിലാളി മരിച്ചു.ഉളിയൂർ തേരിയംവിളാകത്തു വീട്ടിൽ സുരേന്ദ്രൻ (56) ആണ് മരിച്ചത്.ഹൗസിംഗ് കോർപ്പറേഷൻ പഴകുറ്റി ഗോഡൗണിലെ സി.ഐ.ടി.യു യൂണിറ്റംഗമായിരുന്നു.ഒരാഴ്ച മുമ്പ് മകന്റെ വീട്ടിൽ വച്ചാണ് അപകടമുണ്ടായത്.ഭാര്യ : മായാദേവി.മക്കൾ : അഖിൽ,അനന്തു.