നെടുമങ്ങാട്: കുശർകോട് തടത്തരികത്ത് വീട്ടിൽ കെ.ശ്രീധരൻ (85) നിര്യാതനായി. കുശർകോട്ടെ ആദ്യകാല കമ്യൂണിസ്റ്റു പാർട്ടി പ്രവർത്തകനായിരുന്നു.ഭാര്യ : ലക്ഷ്മി.മക്കൾ : ഉഷ, സുദേവൻ (സി.ഐ.ടി.യൂ യൂണിറ്റ് കൺവീനർ), മരുമക്കൾ : സതീശൻ, ബേബി.