നെടുമങ്ങാട് : മൂന്നാനക്കുഴി മണ്ണയം അഭിജിത്ത് ഭവനിൽ കമലാസനൻ നാടാർ (76) നിര്യാതനായി.ഭാര്യ : വിക്ടോറിയ. മക്കൾ : ദിലീപ്കുമാർ,ഷാജികുമാർ,ഷിബുകുമാർ,സുനിൽകുമാർ.മരുമക്കൾ : ബിന്ദു,വിജി,രാജലക്ഷ്മി, സന്ധ്യ.പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് നാലിന്.