ചേർത്തല:മുനിസിപ്പൽ ആറാം വാർഡിൽ ഉച്ചത്തുംപറമ്പിൽ പരേതനായ കുമാരന്റ ഭാര്യ പൊന്നമ്മ (80)നിര്യാതയായി.മക്കൾ:മധു,കനകമ്മ.മരുമക്കൾ:ലേഖ,സോമൻ.