നെടുമങ്ങാട്: നെടുമങ്ങാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഹെൽപ് ഡെസ്ക് രൂപീകരിച്ചതായി പി.ടി.എ പ്രസിഡന്റ് പേരയം ജയൻ അറിയിച്ചു.പരീക്ഷാ സംബന്ധമായ സംശയങ്ങൾക്ക് മറുപടി ലഭിക്കാൻ ഹെൽപ് ഡെസ്ക് നമ്പറുകളിൽ ബന്ധപ്പെടണം.ഫോൺ : 9846555344, 9745428413,9526523557,9495900976.