വിതുര. ബി.ജെ.പി, യുവമോർച്ച, സേവാഭാരതി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പനക്കോട് വി.കെ. കാണി ഗവൺമെന്റ് ഹൈസ്കൂൾ ശുചീകരിച്ചു. ബി.ജെ.പി തൊളിക്കോട് പഞ്ചായത്ത്‌ സമിതി പ്രസിഡന്റ് പനക്കോട് സുനിൽ, സെക്രട്ടറി ബിജു, യുവമോർച്ച പഞ്ചായത്ത്‌ സമിതി വൈസ് പ്രസിഡന്റ് രജനീഷ്, മുൻ പി.ടി.എ പ്രസിഡന്റ് പി.എസ്.