വെള്ളാങ്കല്ലൂർ : അരിപ്പാലം പരേതനായ കോമ്പാറ കാരാത്ര ജേയ്ക്കബ് മാസ്റ്റർ ഭാര്യ ലില്ലി (86) നിര്യാതയായി. മക്കൾ : പരേതയായ ആലീസ്, ബാബു, ജോസ്, പരേതയായ ലിറ്റി.മരുമക്കൾ: പരേതനായ ജോൺ അക്കര, ഷീല, മിനി.