കാലടി: മാണിക്കമംഗലം കരോട്ടപ്പുറം ഏല്യ (81) നിര്യാതയായി. മക്കൾ: പരേതനായ സേവ്യർ, ജോസഫ് (റിട്ട. ഫെഡറൽ ബാങ്ക്), ജോയി (റിട്ട. എയർഫോഴ്‌സ്), മോളി, സെബി. മരുമക്കൾ: ഗ്രേസി (എസ്.ബി.ഐ, ആലുവ), മിനി (അദ്ധ്യാപിക), ബിന്ദു, ജോസഫ്, സാലി.