കല്ലമ്പലം: കരവാരം മേലേവിള പുത്തൻ വീട്ടിൽ പരേതനായ ഗംഗാധരകുറുപ്പിന്റെ ഭാര്യ ഗൗരിക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: വിജയമ്മ അമ്മ, ഓമന അമ്മ, മീനാമണി അമ്മ, ശ്രീകണ്ഠകുറുപ്പ്, മണികണ്ഠകുറുപ്പ് ( ബാബു മഹാദേവ). മരുമക്കൾ: രാജേന്ദ്രൻ പിള്ള, വാസുദേവൻ പിള്ള, രാജശേഖരൻ നായർ, ബിന്ദു.
ചിത്രം: ഗൗരികുട്ടി അമ്മ