കാട്ടാക്കട:കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 29 - മത് രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ ചടങ്ങ് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ് ഉദ്ഘാടനം ചെയ്തു.മുതിർന്ന കോൺഗ്രസ് നേതാവ് അയ്യപ്പൻനായർ,സേവാദൾ കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട ജയൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.എസ്.അനിത,ബിജിത്,പനയംകോട് ജോസ്,ഒ.ബി.സി സെൽ ജില്ല ചെയർമാൻ ഷാജി ദാസ്,കാട്ടാക്കട സന്തോഷ്,റോണ വിജയൻ,മൈലാടി സുരേഷ്,പനയംകോട് ഗോപാലകൃഷ്ണൻ നായർ,മേച്ചിറ മാഹീൻ,ബേബി കാട്ടാക്കട,ശ്രീക്കുട്ടി സതീഷ്, ഡാനിയേൽ പാപ്പനം,ഭഗവതിനട പ്രശാന്ത്,തേരിവിള സതീഷ് എന്നിവർ സംസാരിച്ചു.